biju pilakad

biju pilakad

Tuesday, October 7, 2014

Life

ജീവിത്തിന് ഒരു താളം
മോഹം മോഹനം ഗംഭീരം
സ്‌നേഹം തിന് ഭാവം
ലാസ്യം ലളിതം

നഷ്ടപെട്ടതും നേടിയതും
ഓർമ മാത്രം
മറവി അനുഗൃഹം
കവി വാക്യം,ഭാവന മാത്രം
ഓർമ കളോ ശാപം.
സ്വപ്നം
സ്വരലയ താളം
ജീവിതം